ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ യെശയ്യാ 44: 21, 22 യാക്കോബേ, ഇതു ഓർത്തുകൊൾക; യിസ്രായേലേ, നീ എന്റെ ദാസനല്ലോ; ഞാൻ നിന്നെ നിർമ്മിച്ചു; നീ എന്റെ ദാസൻ തന്നേ; യിസ്രായേലേ, ഞാൻ നിന്നെ മറന്നുകളകയില്ല. ഞാൻ കാർമുകിലിനെപ്പോലെ നിന്റെ ലംഘനങ്ങളെയും മേഘത്തെപോലെ നിന്റെ പാപങ്ങളെയും മായിച്ചുകളയുന്നു; എങ്കലേക്കു തിരിഞ്ഞുകൊൾക; ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു. കർത്താവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ, ഹല്ലേലൂയ്യാ.
ദിവസേനയുള്ള അപ്പം
ഇസ്രായേലിനു തന്നെത്താൻ വെളിപ്പെടുത്തുന്ന ദൈവം
Sis. ബി.ക്രിസ്റ്റഫർ വാസിനി
ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ യെശയ്യാ 45: 17 യിസ്രായേലോ യഹോവയാൽ നിത്യരക്ഷയായി രക്ഷിക്കപ്പെടും നിങ്ങൾ ഒരുനാളും ലജ്ജിക്കയില്ല, അമ്പരന്നു പോകയും ഇല്ല. കർത്താവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ, ഹല്ലേലൂയ്യാ.
ഇസ്രായേലിനെ പരിപാലിക്കുന്ന ദൈവം - ഒരു ദ്രഷ്ടാന്തമായി
Sis ബി.ക്രിസ്റ്റഫർ വാസിനി
ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ യെശയ്യാ 45: 3, 4 നിന്നെ പേർ ചൊല്ലിവിളിക്കുന്ന ഞാൻ യഹോവ, യിസ്രായേലിന്റെ ദൈവം തന്നേ എന്നു നീ അറിയേണ്ടതിന്നു ഞാൻ നിനക്കു ഇരുട്ടിലെ നിക്ഷേപങ്ങളെയും മറവിടങ്ങളിലെ ഗുപ്തനിധികളെയും എന്റെ ദാസനായ യാക്കോബ് നിമിത്തവും എന്റെ വൃതനായ യിസ്രായേൽനിമിത്തവും ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എന്നെ അറിയാതെ ഇരിക്കെ ഞാൻ നിന്നെ ഓമനപ്പേർ ചൊല്ലി വിളിച്ചിരിക്കുന്നു. കർത്താവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ, ഹല്ലേലൂയ്യാ.
നാം ദൈവരാജ്യം സ്വീകരിക്കുമ്പോൾ നമ്മുടെ പാപങ്ങളും അകൃത്യവും നീതീകരിക്കേപ്പെടും
Sis ബി.ക്രിസ്റ്റഫർ വാസിനി
പ്രവൃത്തികൾ 1: 8 എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു. കർത്താവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ, ഹല്ലേലൂയ്യാ.
ദൈവരാജ്യം എവിടെ?
Sis ബി.ക്രിസ്റ്റഫർ വാസിനി
ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ റോമർ 14: 16, 17 നിങ്ങളുടെ നന്മെക്കു ദൂഷണം വരുത്തരുതു. ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവും അത്രേ. നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ കൃപയിലും അവനെ അറിയാനുള്ള അറിവിലും നിങ്ങൾ വളരുവിൻ. ഇന്നും എന്നേക്കും അവനു മഹത്വം. ആമേൻ, ഹല്ലേലൂയ്യാ.
ഭക്ഷണപാനീയങ്ങളിൽ പങ്കുചേരുന്നു - ഒരു ദൃഷ്ടാന്തമായി
Sis ബി.ക്രിസ്റ്റഫർ വാസിനി
ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ ലൂക്കോസ് 22: 29, 30 എന്റെ പിതാവു എനിക്കു രാജ്യം നിയമിച്ചുതന്നതുപോലെ ഞാൻ നിങ്ങൾക്കും നിയമിച്ചു തരുന്നു. നിങ്ങൾ എന്റെ രാജ്യത്തിൽ എന്റെ മേശയിങ്കൽ തിന്നുകുടിക്കയും സിംഹാസനങ്ങളിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിനെയും ന്യായം വിധിക്കയും ചെയ്യും. കർത്താവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ, ഹല്ലേലൂയ്യാ.
ക്രിസ്തു നമ്മോടൊപ്പം ഭക്ഷണം കഴിക്കുന്നു - ഒരു ദ്രഷ്ടാന്തമായി - വിശദീകരണം
Sis ബി.ക്രിസ്റ്റഫർ വാസിനി
ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ യോഹന്നാൻ 6: 26, 27 “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ അടയാളം കണ്ടതുകൊണ്ടല്ല, അപ്പം തിന്നു തൃപ്തരായതുകൊണ്ടത്രേ എന്നെ അന്വേഷിക്കുന്നതു. നശിച്ചുപോകുന്ന ആഹാരത്തിന്നായിട്ടല്ല, നിത്യജീവങ്കലേക്കു നിലനില്ക്കുന്ന ആഹാരത്തിന്നായിട്ടു തന്നേ പ്രവർത്തിപ്പിൻ; അതു മനുഷ്യപുത്രൻ നിങ്ങൾക്കു തരും. അവനെ പിതാവായ ദൈവം മുദ്രയിട്ടിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു. കർത്താവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ, ഹല്ലേലൂയ്യാ.
ആത്മാവിന്റെ രക്ഷ - സഹോദരന്മാരെ ഏകീകരിക്കുക - ഒരു ദ്രഷ്ടാന്തമായി
Sis ബി.ക്രിസ്റ്റഫർ വാസിനി
ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ സങ്കീർത്തനങ്ങൾ 133: 1 - 3 ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും ആകുന്നു! അതു വസ്ത്രത്തിന്റെ വിളുമ്പിലേക്കു നീണ്ടു കിടക്കുന്ന താടിയിലേക്കു, അഹരോന്റെ താടിയിലേക്കു തന്നേ, ഒഴുകുന്നതായി അവന്റെ തലയിലെ വിശേഷതൈലം പോലെയും സീയോൻ പർവ്വതത്തിൽ പെയ്യുന്ന ഹെർമ്മോന്യ മഞ്ഞു പോലെയും ആകുന്നു; അവിടെയല്ലോ യഹോവ അനുഗ്രഹവും ശാശ്വതമായുള്ള ജീവനും കല്പിച്ചിരിക്കുന്നതു. കർത്താവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ, ഹല്ലേലൂയ്യാ.
നന്മ ചെയ്യുന്നവനാണ് ദൈവം
Sis ബി.ക്രിസ്റ്റഫർ വാസിനി
ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ സദൃശ്യവാക്യങ്ങൾ 16: 20 തിരുവചനം പ്രമാണിക്കുന്നവൻ നന്മ കണ്ടെത്തും; യഹോവയിൽ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ. കർത്താവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ, ഹല്ലേലൂയ്യാ.
വാഗ്ദത്തം അവകാശമാക്കുന്നതിനു ഒരു ദൃഷ്ടാന്തം
Sis ബി.ക്രിസ്റ്റഫർ വാസിനി
ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ 1 പത്രൊസ് 5: 10, 11 എന്നാൽ അല്പകാലത്തേക്കു കഷ്ടം സഹിക്കുന്ന നിങ്ങളെ ക്രിസ്തുവിൽ തന്റെ നിത്യതേജസ്സിന്നായി വിളിച്ചിരിക്കുന്ന സർവ്വകൃപാലുവായ ദൈവം തന്നേ യഥാസ്ഥാനപ്പെടുത്തി ഉറപ്പിച്ചു ശക്തീകരിക്കും. ബലം എന്നെന്നേക്കും അവന്നുള്ളതു. ആമേൻ. കർത്താവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ, ഹല്ലേലൂയ്യാ.