ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ സങ്കീർത്തനങ്ങൾ 147: 18 അവൻ തന്റെ വചനം അയച്ചു അവയെ ഉരുക്കുന്നു; കാറ്റു അടിപ്പിച്ചു വെള്ളത്തെ ഒഴുക്കുന്നു. കർത്താവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ. ഹല്ലേലൂയ്യാ.

Continue reading

ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ സങ്കീർത്തനങ്ങൾ 66: 8 വംശങ്ങളേ, നമ്മുടെ ദൈവത്തെ വാഴ്ത്തുവിൻ; അവന്റെ സ്തുതിയെ ഉച്ചത്തിൽ കേൾപ്പിപ്പിൻ. കർത്താവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ. ഹല്ലേലൂയ്യാ.

Continue reading

ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ സങ്കീർത്തനങ്ങൾ 143: 8 രാവിലെ നിന്റെ ദയ എന്നെ കേൾക്കുമാറാക്കേണമേ; ഞാൻ നിന്നിൽ ആശ്രയിക്കുന്നുവല്ലോ; ഞാൻ നടക്കേണ്ടുന്ന വഴി എന്നെ അറിയിക്കേണമേ; ഞാൻ എന്റെ ഉള്ളം നിങ്കലേക്കു ഉയർത്തുന്നുവല്ലോ. കർത്താവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ. ഹല്ലേലൂയ്യാ.

Continue reading

ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ ഹോശേയ 6: 11 യെഹൂദയേ, ഞാൻ എന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ, നിനക്കും ഒരു കൊയ്ത്തു വെച്ചിരിക്കുന്നു. കർത്താവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ. ഹല്ലേലൂയ്യാ.

Continue reading

ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ ആവർത്തനം 10: 16 ആകയാൽ നിങ്ങൾ നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചർമ്മം പരിച്ഛേദന ചെയ്‍വിൻ; ഇനിമേൽ ദുശ്ശാഠ്യമുള്ളവരാകരുതു. കർത്താവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ. ഹല്ലേലൂയ്യാ.

Continue reading

Aug 11, 2020

ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ സങ്കീർത്തനങ്ങൾ 119: 29 ഭോഷ്കിന്റെ വഴി എന്നോടു അകറ്റേണമേ; നിന്റെ ന്യായപ്രമാണം എനിക്കു കൃപയോടെ നല്കേണമേ. കർത്താവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ, ഹല്ലേലൂയ്യാ.

Continue reading

ദൈവത്തിന്റെ വിരൽ - ന്യായവിധി

Sis ബി.ക്രിസ്റ്റഫർ വാസിനി
Aug 10, 2020

ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ സങ്കീർത്തനങ്ങൾ 67: 4 ജാതികൾ സന്തോഷിച്ചു ഘോഷിച്ചുല്ലസിക്കും; നീ വംശങ്ങളെ നേരോടെ വിധിച്ചു ഭൂമിയിലെ ജാതികളെ ഭരിക്കുന്നുവല്ലോ കർത്താവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ, ഹല്ലേലൂയ്യാ.

Continue reading

ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ ലൂക്കോസ് 6: 41 എന്നാൽ നീ സഹോദരന്റെ കണ്ണിലെ കരടു നോക്കുകയും സ്വന്തകണ്ണിലെ കോൽ വിചാരിക്കാതിരിക്കയും ചെയ്യുന്നതു എന്തു? കർത്താവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ, ഹല്ലേലൂയ്യാ.

Continue reading

ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ സങ്കീർത്തനങ്ങൾ 91: 16 ദീർഘായുസ്സുകൊണ്ടു ഞാൻ അവന്നു തൃപ്തിവരുത്തും; എന്റെ രക്ഷയെ അവന്നു കാണിച്ചുകൊടുക്കും. കർത്താവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ, ഹല്ലേലൂയ്യാ.

Continue reading

ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ യോഹന്നാൻ 4: 24 ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം. കർത്താവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ, ഹല്ലേലൂയ്യാ.

Continue reading