ദൈവത്തിന്റെ ആലയമാകുക

ബി.ക്രിസ്റ്റഫർ വാസിനി
Apr 06, 2020

ദൈവനാമത്തിന് മഹത്വം ഉണ്ടാകട്ടെ നാഹൂം 2 :1 ,2 സംഹാരകൻ നിനക്കെതിരെ കയറി വരുന്നു; കോട്ട കാത്തുകൊൾക; വഴി സൂക്ഷിച്ചു നോക്കുക; അര മുറുക്കുക; നിന്നെത്തന്നെ നല്ലവണ്ണം ശക്തീകരിക്ക. യഹോവ യാക്കോബിന്റെ മഹിമയെപ്പോലെ യഥാസ്ഥാനത്താക്കും ; പിടിച്ചു പറിക്കാർ അവരോടു പിടിച്ചു പറിച്ചു, അവരുടെ മുന്തിരിവള്ളികളെ നശിപ്പിച്ചു കളഞ്ഞുവല്ലോ. സമാധാനത്തിന്റെ ദൈവം സദാകാലത്തും മു റ്റി ലും നിങ്ങൾക്ക് സമാധാനത്തെ തരുമാറാകട്ടെ കർത്താവ് നിങ്ങൾ എല്ലാവരോടും ഇപ്പോഴും എപ്പോഴും ഇരിക്കുമാറാകട്ടെ ആമേൻ . ഹല്ലേലുയ്യാ

Continue reading

Apr 05, 2020

ദൈവത്തിന്റെ അതിപരിശുദ്ധനാമത്തിന് മഹത്വമുണ്ടാകട്ടെ കർത്താവിൽ പ്രിയമുള്ള എല്ലാ സഹോദരി സഹോദരന്മാർക്കും ഹോശന്നാ സഭയുടെ ശുശ്രൂഷകന്മാർക്കും കുടുംബത്തിനും, സഭയിലെ എല്ലാ വിശ്വാസികൾക്കും അവരുടെ കുടുംബത്തിനും എഴുതി അയക്കുന്ന സത്യ സുവിശേഷം എല്ലാ നാളിലും അയയ്ക്കുന്നതായിരിക്കും. നിങ്ങൾ എല്ലാവരും ഇത് ശ്രദ്ധിച്ച് സഹിഷ്ണതയോടെ പഠിച്ച് നിങ്ങൾക്ക് പരിചയമുള്ള മറ്റുള്ളവർക്കും അയയ്ക്കുക. സെഫ: 2 :2 ,3 ൻ പ്രകാരം തങ്ങൾ തങ്ങളെത്തന്നെ ആഴമായ് ശോധന ചെയ്‌ത്‌ നോക്കണം. യഹോവയുടെ ന്യായം പ്രവർത്തിക്കുന്നവരായി ഭൂമിയിലെ സകല സൗമ്യന്മാരുമായുള്ളോരേ, അവനെ അന്വേഷിപ്പിൻ; നീതി അന്വേഷിപ്പിൻ; സൗമ്യത അന്വേഷിപ്പിൻ; പക്ഷെ നിങ്ങൾക്ക് യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാം. കർത്താവു നിങ്ങൾ എല്ലാവരേയും അനുഗ്രഹിച്ചു ആശീർവദിക്കുമാറാകട്ടെ . എന്ന്

Continue reading